|    Nov 21 Wed, 2018 2:01 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇന്ന് നിയമസഭ പ്രത്യേക സമ്മേളനം

Published : 30th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതി ദുരിതാശ്വാസവും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നു രാവിലെ ഒമ്പതിന് ചേരും. മൂന്നു മണിക്കൂറാണ് സമ്മേളനം. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി മൂലമുണ്ടായ ഗുരുതര സ്ഥിതിവിശേഷവും പുനര്‍നിര്‍മാണത്തിനായി സ്വീകരിക്കേണ്ട നടപടികളും സഭ ചര്‍ച്ച ചെയ്യണമെന്നു നിര്‍ദേശിച്ച് ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. തുടര്‍ന്ന് ഇതിന്മേല്‍ ചര്‍ച്ച നടക്കും. 12 മണിക്ക് സമ്മേളനം അവസാനിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss