|    May 25 Thu, 2017 5:13 am
FLASH NEWS

ഇന്ന് ഖബറടക്കും

Published : 9th October 2016 | Posted By: SMR

കോട്ടക്കല്‍: ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ ഖബറടക്കും. വടക്കേതില്‍ യൂസഫിന്റെ മകന്‍ അബ്ദുസ്സമദ്(29) ആണ് മരിച്ചത്. ഖബറടക്കം ഇന്ന് രാവിലെ 10.30ന് കാവതികളം ജുമുഅത്ത് പള്ളിയില്‍.
ജിദ്ദയിലെ ഹിമാദ് ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലിന് ജോലികഴിഞ്ഞ് മടങ്ങവെ ജിദ്ദ വിമാനത്താവളത്തിനടുത്തു വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഭാര്യ: മുഫീദ. മാതാവ്: നഫീസ. മകന്‍: മുഹമ്മദ് ഹിഷാം. സഹോദരങ്ങള്‍: മുഹമ്മദ് ഷരീഫ്, ആലിയത്ത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day