|    Jan 22 Sun, 2017 7:24 am
FLASH NEWS

ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

Published : 29th July 2016 | Posted By: SMR

തിരുവനന്തപുരം: ജനവിരുധ ബാങ്കിങ് പരിഷ്‌കാര നയങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ബാങ്കിങ് മേഖലയിലെ എല്ലാ യൂനിയനുകളും ചേര്‍ന്ന യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ ആഹ്വാനപ്രകാരമാണു സമരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ എസ്ബിഐയില്‍ ലയിപ്പിക്കരുതെന്നു കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും യുഎഫ്ബിയു ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക