|    Jul 16 Mon, 2018 10:28 am
Home   >  Todays Paper  >  page 7  >  

ഇന്ധന വില ഉടന്‍ കുറയും : കേന്ദ്രമന്ത്രി

Published : 24th September 2017 | Posted By: fsq

 

അഹമ്മദാബാദ്: അടുത്ത ഏതാനും ദിവസത്തിനകം ഇന്ധന വില കുറയുമെന്നു കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അമേരിക്കയിലെ കൊടുങ്കാറ്റാണ് ഈയിടെ ഇന്ധന വില കൂട്ടാനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കാനാവില്ല. അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കും ഫണ്ട് ആവശ്യമായതിനാലാണിത്. നികുതി വഴി ലഭിക്കുന്ന റവന്യൂ വരുമാനമാണ് ക്ഷേമപദ്ധതികള്‍ക്ക് ചെലവഴിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും പ്രധാന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss