|    Jul 20 Fri, 2018 2:08 pm
FLASH NEWS

ഇന്ധന വിലവര്‍ധന; പാള വലിച്ചു പ്രതിഷേധം

Published : 27th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ പാളവലി സമരം നടത്തി. അസംപ്ഷന്‍ ജങ്ഷനില്‍ പ്രതിഷേധ സമരം മിഷന്‍ലീഗ് സുല്‍ത്താന്‍ ബത്തേരി മേഖലാ ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ ഫഌഗ് ഓഫ് ചെയ്തു. പ്രതിഷേധ പരിപാടിക്ക് കെസിവൈഎം മാനന്തവാടി രൂപതാ ഡയറക്ടര്‍ ഫാ. ലാല്‍ ജേക്കബ് പൈനുങ്കല്‍, ജനറല്‍ സെക്രട്ടറി ജിഷിന്‍ മുണ്ടക്കാത്തടം, റോസ് മേരി, സുബിന്‍ ജോസ്, ജിജോ പൊടിമറ്റം, സി സ്മിത നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss