|    Oct 24 Wed, 2018 3:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ധനവില വര്‍ധന : ശിവസേന തെരുവിലിറങ്ങി

Published : 24th September 2017 | Posted By: fsq

 

മുംബൈ: ഇന്ധന വിലവര്‍ധനയ്ക്കും വിലപ്പെരുപ്പത്തിനുമെതിരേ ശിവസേന തെരുവിലിറങ്ങി പ്രതിഷേധിച്ചു. കേന്ദ്രത്തില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയാണു ശിവസേന. ബന്ദ്ര, ബോറിവലി, ചെമ്പൂര്‍, ഛത്രപതി ശിവജി, മഹാരാജ് ടെര്‍മിനസ് എന്നിവിടങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികളില്‍ ശിവസേനാ എംപിമാര്‍, എംഎല്‍എമാര്‍, നഗരസഭാംഗങ്ങള്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലെയും കേന്ദ്രത്തിലെയും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധ പരിപാടികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss