|    Jun 24 Sun, 2018 10:22 pm
FLASH NEWS
Home   >  Kerala   >  

ഇന്ധനവിലയില്‍ ഒരു പൈസയുടെ കുറവ്

Published : 30th May 2018 | Posted By: sruthi srt

കൊച്ചി: 16 ദിവസം തുടര്‍ച്ചയായി വില കൂടിയ ശേഷം ഇന്ധന വില കുറഞ്ഞു. ഞെട്ടിപ്പിക്കുന്ന കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു പൈസയുടെ കുറവ്.കഴിഞ്ഞ 16 ദിവസം കൊണ്ട് പെട്രോളിന് ലിറ്ററിന് 3.74 രൂപയും ഡീസലിന് ശരാശരി 3.38 രൂപയുമാണ് കൂടിയത്.


പെട്രോളിനും ഡീസലിനും യഥാക്രമം 60 പൈസയും 59 പൈസയും വീതം കുറഞ്ഞതായിട്ടാണ് ആദ്യം വാര്‍ത്ത വന്നത്.
എന്നാല്‍ പിന്നീട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തന്നെ യഥാര്‍ഥത്തില്‍ കുറഞ്ഞത് ഒരു പൈസ മാത്രമാണെന്ന് അറിയിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss