|    May 24 Wed, 2017 11:28 pm
FLASH NEWS

ഇന്ത്യ 2047 പ്രൊജക്റ്റ് പ്രകാശനം ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ നിര്‍വഹിക്കും

Published : 14th August 2016 | Posted By: Navas Ali kn

india_logo

എംപവര്‍ ഇന്ത്യാ ഫൌണ്ടേഷന്റെ ഇന്ത്യ 2047 പ്രൊജക്റ്റ് പ്രകാശനം സ്വാതന്ത്ര്യദിനത്തില്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ നിര്‍വഹിക്കും.ന്യൂഡല്‍ഹി ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടക്കുന്ന നാഷണല്‍ കൊണ്‍ക്ലെവിലാണ് എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ ലഭ്യമാകുന്ന പുതിയ ഇന്ത്യക്കു വേണ്ടിയുള്ള പദ്ധതിയുടെ റിപോര്‍ട്ട് ജസ്റ്റിസ് രജീന്ദര് സച്ചാര്‍ പ്രകാശനം ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന്റെ രണ്ടാം ശതകപ്പിറവിയോടെ എല്ലാ പൗരന്മാര്‍ക്കും പങ്കാളിത്ത വളര്‍ച്ചയും തുല്യാവകാശങ്ങളും ലഭ്യമാവുന്ന തരത്തില്‍ പതിനൊന്ന് മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഫൌണ്ടേഷന്‍ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day