|    Oct 20 Fri, 2017 2:41 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ – ശ്രീലങ്ക മൂന്നാം ടെസ്റ്റ്: ഇന്ത്യക്ക് മികച്ച തുടക്കം

Published : 12th August 2017 | Posted By: ev sports


കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഒടുവില്‍ റിപോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 25 ഓവറില്‍ വിക്കറ്റ് പോവാതെ 120 റണ്‍സെന്ന നിലയിലാണുള്ളത്. അര്‍ധ സെഞ്ച്വറിയോടെ ശിഖര്‍ ധവാനും (59) കെ എല്‍ രാഹുലുമാണ് (58) ക്രീസിലുള്ളത്. ഇന്ത്യന്‍ നിരയില്‍ വിലക്ക് നേരിടുന്ന രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപ് യാദവിന് അവസരം ലഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക