|    May 21 Mon, 2018 1:02 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പര; റിഷഭ് പാന്ത് ഇന്ത്യന്‍ ടീമില്‍

Published : 15th June 2017 | Posted By: ev sports


ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയ്ക്കും ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബൂംറയ്ക്കും വിശ്രമം അനുവദിച്ചു. പകരം റിഷഭ് പാന്തിനേയും കുല്‍ദീപ് യാദവിനേയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റിയുമാണ് പരമ്പരയിലുള്ളത്. വെസ്‌റഅറ് ഇന്‍ഡീസില്‍ നടക്കുന്ന പരമ്പര ഈ മാസം 23ാം തീയ്യതിയാണ്  ആരംഭിക്കുന്നത്. ടീം: വിരാട് കോഹ്‌ലി, ശിഖാര്‍ ധവാന്‍, റിഷഭ് പാന്ത്, അജിന്‍ക്യ രഹാനെ, മഹീന്ദ്ര സിങ്, യുവരാജ് സിങ്, കേദാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദിനേഷ് കാര്‍ത്തിക്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss