|    Jul 21 Fri, 2017 6:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ-വിന്‍ഡീസ് മൂന്നാം ടെസ്റ്റ് നാളെ

Published : 8th August 2016 | Posted By: SMR

ഗ്രോസ് ഐസ്‌ലറ്റ്: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നാളെ ഗ്രോസ് ഐസ് ലറ്റില്‍ ആരംഭിക്കും. നാല് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.
പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയം നേടിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസ് സമനില പിടിച്ചുവാങ്ങുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക