|    Dec 15 Fri, 2017 12:37 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ റെഡ് മികച്ച ലീഡിലേക്ക്

Published : 25th August 2016 | Posted By: SMR

ഗ്രേറ്റര്‍ നോയ്ഡ: ദുലീപ് ട്രോഫി ത്രിദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യ ഗ്രീനിനെതിരേ ഇന്ത്യ റെഡ് മികച്ച ലീഡിലേക്ക്. റെഡിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 161നു മറുപടിയില്‍ ഗ്രീന്‍ 151നു പുറത്തായി.
തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ആരംഭിച്ച റെഡ് രണ്ടാംദിനം 47 ഓവറില്‍ ഒരു വിക്കറ്റിന് 209 റണ്‍സെടുത്തിട്ടുണ്ട്. റെഡ് ഇപ്പോള്‍ 219 റണ്‍സിനു മുന്നിലാണ്.
അഭിനവ് മുകുന്ദും (102*) സുദീപ് ചാറ്റര്‍ജിയുമാണ് (85*) ക്രീസില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക