|    Feb 24 Sat, 2018 11:58 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ- ന്യൂസിലന്‍ഡ് സന്നാഹ മല്‍സരം; യുവരാജും രോഹിതും ഇന്ത്യന്‍ നിരയിലില്ല

Published : 28th May 2017 | Posted By: ev sports


ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കാരംഭിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍നിരയില്‍ യുവരാജ് സിങും രോഹിത് ശര്‍മയും കളിക്കില്ല. യുരാജ് സിങ് പനി ബാധിച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. അതേ സമയം കുടുംബത്തിലെ കല്യാണ പരിപാടിയില്‍ പങ്കെടുക്കുന്നതിനാലാണ് രോഹിതിന് കിവീസിനെതിരായ സന്നാഹ മല്‍സരം നഷ്ടമാവുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss