|    Mar 26 Sun, 2017 10:39 pm
FLASH NEWS

ഇന്ത്യ ഗ്രീനിന് കൂറ്റന്‍ വിജയലക്ഷ്യം

Published : 26th August 2016 | Posted By: SMR

ഗ്രേറ്റര്‍ നോയ്ഡ: ദുലീപ് ട്രോഫി ത്രിദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യ റെഡിനെതിരേ ഇന്ത്യ ഗ്രീനിന് 497 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം.
മറുപടി ബാറ്റിങിനിറങ്ങിയ ഗ്രീന്‍ 27 ഓവര്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റിന് 136 റണ്‍സെന്ന നിലയില്‍ പതറുകയാണ്. റെഡിനു വേണ്ടി രണ്ടാമിന്നിങ്‌സില്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.നേരത്തെ റെഡ് രണ്ടാമിന്നിങ്‌സില്‍ 486 റണ്‍സിന് പുറത്താവുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക