|    Feb 20 Tue, 2018 11:05 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ട്വന്റി മല്‍സരം ഇന്ന് നാഗ്പൂരില്‍; തോറ്റാല്‍ പരമ്പര നഷ്ടമാവും

Published : 29th January 2017 | Posted By: fsq

 

നാഗ്പൂര്‍: ആദ്യ ട്വന്റി തോല്‍വിയുടെ ഭാരവുംപേറി ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. നാഗ്പൂര്‍ മൈതാനത്ത് രണ്ടാം ട്വന്റിക്ക് കോഹ്‌ലിയും സംഘവും പാഡണിയുമ്പോള്‍ ആശങ്കകളേറെ. ഓപണിങ്ങിലെ പിഴവും മധ്യനിരയുടെ സ്ഥിരതയില്ലായ്മയും റണ്‍സ് നല്‍കാന്‍ പിശുക്കില്ലാത്ത ബൗളര്‍മാരും ഇന്ത്യക്ക് തലവേദനയാവുമ്പോള്‍ തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളിലും ഇന്ത്യയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് നിര ഇറങ്ങുന്നത്. ഇന്നത്തെ മല്‍സരത്തില്‍ പരാജയപ്പെട്ടാല്‍ പരമ്പര നഷ്ടമാവുന്നതിനാല്‍ തന്നെ ഇന്ത്യയുടെ പുതുനായകന്‍ കോഹ്‌ലിക്ക് ഇന്നത്തെ മല്‍സരം അഗ്നി പരീക്ഷയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss