|    Jan 22 Sun, 2017 1:43 pm
FLASH NEWS

ഇന്ത്യാ-പാക് പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകില്ല: സര്‍ത്താജ് അസീസ്

Published : 27th December 2015 | Posted By: TK

sartaj aziz

ഇസ്ലാമാബാദ്: ഇന്ത്യാ-പാക് പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാനാകില്ലെന്ന് പാക് വിദേശകാര്യ സെക്രട്ടറി സര്‍താജ് അസീസ്. നിരന്തരമായ ചര്‍ച്ചകള്‍ നടത്തിയാല്‍ മാത്രമെ ഇക്കാര്യം സാധിക്കൂ.ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യാ പാക് വിദേശകാര്യസെക്രട്ടറിമാരടെ ചര്‍ച്ചയില്‍ കാശ്മീര്‍ ഉള്‍പ്പെടെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനാണ് ചര്‍ച്ചയില്‍ പ്രഥമപരിഗണനയെന്നും അദേഹം വ്യക്തമാക്കി. മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനത്തിന് ശേഷമാണ് വിദേശകാര്യ സെക്രട്ടറിമാരുടെ അടിയന്തിര യോഗം ചേരാന്‍ തീരുമാനമായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക