|    Sep 25 Mon, 2017 7:52 am
FLASH NEWS
Home   >  National   >  

ഇന്ത്യവിടാന്‍ ആലോചിച്ചിട്ടില്ലെന്ന് ആമിര്‍

Published : 25th November 2015 | Posted By: G.A.G

amir-familyന്യൂഡല്‍ഹി: താനോ ഭാര്യയോ ഇന്ത്യ വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ താന്‍ പറഞ്ഞകാര്യങ്ങള്‍ ശരിയെന്ന് തെളിയിക്കുകയാണെന്നും ആമിര്‍ഖാന്‍. രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ജനിച്ചുവെന്നതില്‍ ഭാഗ്യവാനാണ്. ഇന്ത്യയില്‍ ജീവിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ടാഗോറിന്റെ where the mind is without fear ( മനസ് ഭയമില്ലാതെ ജീവിക്കുന്നിടം) എന്ന കവിതയും തന്റെ നിലപാട് വിശദീകരിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ ആമിര്‍ഖാന്‍ ഉദ്ധരിച്ചു.

കവിതയിലെ വരികള്‍ ഇങ്ങിനെയാണ് :
Where the mind is without fear and the head is held high,

Where knowledge is free,

Where the world has not been broken up into fragments,

by narrow domestic walls,

Where words come out from the depth of truth,

Where tireless striving stretches its arms towards perfection,

Where the clear stream of reason has not lost its way,

Into the dreary desert sand of dead habit,

Where the mind is led forward by thee,

Into ever-widening thought and action,

Into that heaven of freedom, my father, let my country awake.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക