|    Nov 19 Mon, 2018 12:47 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യയിലെ നഗരങ്ങളുടെ പേരു മാറ്റം തെറ്റായ സന്ദേശം. ശശി തരൂര്‍

Published : 10th November 2018 | Posted By: ke

ഷാര്‍ജ: കേന്ദ്ര സര്‍ക്കാര്‍ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള അഹമ്മദാബാദ്, ഇലാഹാബാദ് അടക്കമുള്ള നഗരങ്ങളുടെ പേര് മാറ്റം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ചരിത്രത്തോടുള്ള പാതകമാണിത്. മദ്രാസ്്, ബോംബെ, തൃശ്ശൂര്‍ തുടങ്ങിയ നഗരങ്ങളുടെ പേര് മാറ്റിയപ്പോള്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഷാര്‍ജയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss