|    Mar 23 Thu, 2017 12:03 pm
FLASH NEWS

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

Published : 2nd October 2016 | Posted By: frfrlnz

mr-kapil

ബെംഗളൂര്‍: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ ടോര്‍ക്ക് ടി6എക്‌സ് പുറത്തിറങ്ങി.1,24,999 രൂപയാണ്  വില.ടോര്‍ക്ക് മോട്ടോര്‍സൈക്കിളാണ് ടി6എക്‌സിന്റെ ഉടമകള്‍. ടെക് സ്പാര്‍ക്ക് 2016ന്റെ ബെംഗളൂരില്‍ നടന്ന ചടങ്ങിലാണ് ബൈക്കിന്റെ ഉദ്ഘാടനം നടന്നത്. ഏഴു വര്‍ഷം കൊണ്ടാണ് കമ്പനി ഇത്തരത്തിലുള്ള ബൈക്ക് വിപണിയില്‍ എത്തിച്ചത്. ഫുള്‍ ചാര്‍ജ്ജില്‍ ടോപ് സ്പീഡ് മണിക്കൂറില്‍ 100കിലോമീറ്ററാണ്.ബൈക്കിന്റെ ബുക്കിങ് ഓണ്‍ലൈനായി ആരംഭിച്ചു. പൂനെ, ബെംഗളൂര്‍, ഡല്‍ഹി എന്നീ ബ്രാഞ്ചുകളില്‍ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

t6x

(Visited 426 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക