|    Sep 25 Mon, 2017 11:45 am
FLASH NEWS
Home   >  Sports  >  Others  >  

ഇന്ത്യന്‍ ഹോക്കി ടീമിന് ഒളിംപിക്‌സ് യോഗ്യത

Published : 31st August 2015 | Posted By: admin

യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ഒളിംപിക്‌സ് യോഗ്യത. ജൂലായില്‍ നടന്ന ഹോക്കി ലോക ലീഗില്‍ സെമിയില്‍ എത്തിയതാണ് ഇന്ത്യയുടെ യോഗ്യതയ്ക്ക് നിദാനം. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതാ ടീം ഒളിംപിക്‌സ് ഹോക്കിയിലേക്ക് യോഗ്യത നേടുന്നത്.
1980ലാണ്് ഇതിന് മുമ്പ് ഇന്ത്യ യോഗ്യത നേടിയത്. അന്ന് അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. റിയോ ഒളിംപിക്‌സിലേക്ക്  യോഗ്യത നേടുന്ന 10മാത്തെ രാജ്യമാണ് ഇന്ത്യ.

image1131 0

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക