|    Feb 24 Fri, 2017 12:36 am

ഇന്ത്യന്‍ ഹോക്കി കോച്ച് കരാര്‍ പുതുക്കി

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം കോച്ച് റോളന്റ് ഒള്‍ട്ടമന്‍സ് 2020 വരെ ഇന്ത്യന്‍ പരിശീലകനായി തുടരാനുള്ള കരാറില്‍ ഒപ്പുവെച്ചു.
ഒള്‍ട്ടമന്‍സിന്റെ കീഴില്‍ ഇന്ത്യന്‍ ടീം അസ്‌ലന്‍ ഷാ ടൂര്‍ണമെന്റില്‍ വെള്ളിമെഡലും ഏഷ്യ ന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക