|    Jul 17 Tue, 2018 7:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യന്‍ സ്ഥാനപതിമാരെ നിയമിച്ചു

Published : 19th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ പാകിസ്താന്‍, ചൈന നയതന്ത്രപ്രതിനിധികളെ നിയമിച്ചു. പാകിസ്താന്‍ ഹൈ കമ്മീഷനറായി അജയ് ബിസാരിയയാണ് സ്ഥാനമേറ്റത്. ഇന്ത്യയുടെ പോളണ്ട് അംബാസിഡറായിരുന്നു ബിസാരിയ. ചൈനീസ് അംബാസഡറായി ഗാതം ബംബാവാലെ സ്ഥാനമേല്‍ക്കും. പാകിസ്താന്‍ ഹൈകമ്മീഷനറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss