|    May 29 Mon, 2017 10:54 pm
FLASH NEWS

ഇന്ത്യന്‍ സൈനികര്‍ മരിച്ചെന്ന പാക് റിപോര്‍ട്ട് വ്യാജം

Published : 1st October 2016 | Posted By: SMR

ന്യൂഡല്‍ഹി: മിന്നലാക്രമണത്തിനിടെ ഒരു ഇന്ത്യന്‍ സൈനികന് നിസ്സാര പരിക്കേറ്റെന്ന് സൈന്യം സമ്മതിച്ചു. എന്നാല്‍, ശത്രുവിന്റെയോ ഭീകരരുടെയോ നടപടികൊണ്ടല്ല അതു സംഭവിച്ചത്. മിന്നലാക്രമണത്തിനിടെ ഇന്ത്യക്കാര്‍ മരിച്ചെന്ന പാക് മാധ്യമങ്ങളുടെ റിപോര്‍ട്ടുകള്‍ വ്യാജമാണ്. ഇതുസംബന്ധിച്ച പാക് ചാനലുകളിലെ വീഡിയോ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day