|    Jun 27 Tue, 2017 11:00 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ജയം

Published : 1st November 2016 | Posted By: SMR

ഖൗത്താന്‍ (മലേസ്യ): വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ന്‍ വനിതാ ടീമിന് ജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ ദക്ഷിണ കൊറിയയെ 2-1ന് കീഴ്‌പ്പെടുത്തിയാണ് ഇന്ത്യ വിജയമാഘോഷിച്ചത്. ഇന്ത്യക്കുവേണ്ടി ദീപിക താക്കൂറും റാണിയും സ്‌കോര്‍ചെയ്തപ്പോള്‍ കൊറിയയുടെ ആശ്വാസഗോള്‍ ഈസ്വോല്‍ ബേയ്ക്കയും സ്വന്തമാക്കി.
കളിയുടെ 28ാം മിനിറ്റില്‍ കൊറിയയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ഇന്ത്യന്‍ താരങ്ങള്‍ രണ്ട് ഗോളുക ള്‍ മടക്കി വിജയം സ്വന്തമാക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക