|    Apr 25 Tue, 2017 6:23 am
FLASH NEWS

ഇന്ത്യന്‍ വനിതാ ടീമിന് ജയം

Published : 14th November 2016 | Posted By: SMR

വിജയവാഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യത്തെ 38 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദന(44), ക്യാപ്റ്റന്‍ മിഥലി രാജ്(45) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ബൗളിങ്ങില്‍ ജുവാന്‍ ഗോസ്വാമി, ഇക്താ ബിഷ്ത് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി തിളങ്ങി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day