|    Feb 21 Tue, 2017 10:55 pm
FLASH NEWS

ഇന്ത്യന്‍ വനിതാ ടീമിന് ജയം

Published : 30th November 2016 | Posted By: SMR

ബാങ്കോക്ക്: ഏഷ്യാ കപ്പ് വനിതാ ട്വന്റിയില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ തകര്‍ത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താനുയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യത്തെ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.
ഇക്താ ബിഷിത് മൂന്ന് വിക്കറ്റ് വിഴ്ത്തിയപ്പോള്‍ അനുജ പാട്ടീല്‍, ഹര്‍മണ്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി. ബാറ്റിങ്ങില്‍ മിഥിലി രാജ് (36) ഇന്ത്യക്കുവേണ്ടി തിളങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക