|    Mar 25 Sat, 2017 9:32 am
FLASH NEWS

ഇന്ത്യന്‍ യുവതി സൗദി അറേബ്യയില്‍ മര്‍ദനമേറ്റ് മരിച്ചു

Published : 9th May 2016 | Posted By: sdq

image

വീട്ടുജോലിക്കാരിയായിരുന്ന ഇന്ത്യന്‍ യുവതി സൗദി അറേബ്യയില്‍ മര്‍ദനമേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിനി അസീമ ഖാത്തുന്‍ (25)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അസീമ മരിച്ച വിവരം മെയ് രണ്ടിന് ഒരാള്‍ വീട്ടില്‍ വിളിച്ച് പറയുകയായിരുന്നു.
ഭക്ഷണം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി അസീമ നേരത്തെ അറിയിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ അസീമ അറബിയുടെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു.

(Visited 710 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക