|    Jul 19 Thu, 2018 5:23 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് ജഴ്‌സി പ്രകാശനം ചെയ്തു

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് ജഴ്‌സി പ്രകാശനം ചെയ്തു. നൈകി സ്‌പോണ്‍സര്‍ഷിപ്പിലുള്ള ജഴ്‌സി ഇന്നലെ ഇന്ത്യന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയും അണ്ടര്‍ 17 താരങ്ങളും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് ചടങ്ങില്‍ പങ്കെടുത്തു. ഒട്ടേറെ പുതുമകളുള്ള നൈകിയുടെ പുതിയ ജഴ്‌സി കനം കുറവുള്ളതും വായു എളുപ്പത്തില്‍ കടക്കാന്‍ സഹായിക്കുന്നതുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss