|    Apr 24 Mon, 2017 2:52 pm
FLASH NEWS

ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന് കിരീടം

Published : 1st November 2016 | Posted By: SMR

വലന്‍സിയ: നാഷനല്‍ ഇന്‍വിറ്റേഷനല്‍ ഹോക്കി ടൂര്‍ണമെന്റ് ഫൈനലില്‍ ജര്‍മനിയെ തകര്‍ത്ത് ഇന്ത്യന്‍ ജൂനിയര്‍ ടീം ജേതാക്കളായി. ജര്‍മനിയെ 5-2നാണ് ഇന്ത്യ തോല്‍പ്പിച്ചത്.
ഇന്ത്യക്കുവേണ്ടി പര്‍വിന്ദര്‍ സിങ്, അര്‍മാന്‍ ഖുറേഷി, ഗുര്‍ജത് സിങ്, വരുണ്‍ കുമാര്‍, ആനന്ദ് ലക്‌റ എന്നിവരാണ് ഗോളുക ള്‍ നേടിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day