|    Mar 25 Sat, 2017 3:33 am
FLASH NEWS

ഇന്ത്യന്‍ ചരക്ക് കപ്പല്‍ ഒമാന്‍ തീരത്ത് മുങ്ങി

Published : 28th August 2016 | Posted By: SMR

മസ്‌കത്ത്: വാഹനങ്ങളും ആഹാരസാധനങ്ങളുമായി പോവുകയായിരുന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ ഒമാനിലെ ജലാന്‍ ബാനി ബു അലി തീരത്തെ സൂറിനു സമീപം മുങ്ങി. 11 ഇന്ത്യന്‍ തൊഴിലാളികള്‍ സംഭവസമയം കപ്പലിലുണ്ടായിരുന്നു. 11 പേരെയും ഒമാന്‍ മല്‍സ്യബന്ധനത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഷാര്‍ജയില്‍ നിന്നു യമനിലെ അല്‍ മുഖല്ലയിലേക്കു പോവുകയായിരുന്ന കപ്പലാണ് മുങ്ങിയത്. അമിതഭാരമാണ് കപ്പല്‍ മുങ്ങാന്‍ കാരണമായത്.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക