|    May 23 Tue, 2017 4:25 pm
FLASH NEWS

ഇന്ത്യന്‍ ചരക്കു കപ്പല്‍ മുങ്ങി

Published : 27th August 2016 | Posted By: Navas Ali kn

ship

വാഹനങ്ങളും ആഹാര സാധനങ്ങളുമായി പോകുകയായിരുന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി.ഷാര്‍ജയില്‍ നിന്നും യമനിലെ അല്‍ മുഖല്ലയിലേക്കു പോകുകയായിരുന്ന കപ്പലാണ് ഒമാനിലെ സൂറിനു സമീപം മുങ്ങിയത്. കപ്പലിലെ 11 ഇന്ത്യന്‍ ജീവനക്കാരെയും മീന്‍പിടുത്തക്കാര്‍ രക്ഷപ്പെടുത്തി. അമിത ഭാരമാണ് കപ്പല്‍ മുങ്ങാന്‍ കാരണമായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day