|    Oct 18 Wed, 2017 4:13 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നാളെ

Published : 28th July 2016 | Posted By: sdq

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ഓപണ്‍ ഹൗസ് നാളെ(വെള്ളിയാഴ്ച) നടക്കും. ലേബര്‍ വിഷയവുമായി ബന്ധപ്പെട്ടും കോണ്‍സുലാറുമായി ബന്ധപ്പെട്ടുമുള്ള പരാതികള്‍ സമര്‍പ്പിക്കാം.
വൈകുന്നേരം 5.30 മുതല്‍ 6.30 വരേയാണ് ഓപണ്‍ഹൗസ് ചേരുക. 5.30 മുതല്‍ ആറുവരെ പരാതികള്‍ എഴുതി സമര്‍പ്പിക്കാം. ആറുമുതല്‍ 6.30 വരെ ഇതു സംബന്ധിച്ച യോഗം ചേരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക