|    Mar 26 Sun, 2017 9:13 am
FLASH NEWS

ഇന്ത്യക്ക് വേണ്ടത് മാനവ രക്ഷാസമിതിയെന്ന് ഉവൈസി

Published : 27th July 2016 | Posted By: G.A.G

owaisi-tweet

ഇന്ത്യക്ക് അടിയന്തിരമായി വേണ്ടത് മാനവ രക്ഷാസമിതിയാണെന്ന്
എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. ദല്‍ഹിയിലെ ബാദ്ഷാ ഇക്കാര്യം പരിശോധിക്കുമോ അതോ പശുവിന്റെ പേരില്‍ മനുഷ്യരെ അവഹേളിക്കാന്‍ അനുവദിക്കുമോ എന്നും ഉവൈസി ട്വിറ്ററില്‍ കുറിച്ചു. ബീഫ് കൈവശം വെച്ചുവെന്ന് ആരോപിച്ച്  മധ്യപ്രദേശില്‍ രണ്ട് സ്ത്രീകളെ മര്‍ദിച്ച വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഉവൈസിയുടെ ട്വീറ്റ്.

(Visited 350 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക