|    Jan 23 Tue, 2018 5:50 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യക്ക് നാണംകെട്ട തോല്‍വി

Published : 11th August 2016 | Posted By: SMR

വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. ഇന്നലെ ഗ്രൂപ്പ് ബിയില്‍ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ശക്തരായ ആസ്‌ത്രേലിയയാണ് ഇന്ത്യയെ നാണംകെടുത്തിയത്.  ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കാണ് ഓസീസ് ഇന്ത്യയെ മുക്കിയത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍  സാധ്യതയ്ക്കും മങ്ങലേറ്റു.
ഓസീസിനു വേണ്ടി കത്രയിന്‍ സ്ലാറ്ററി, ജിയോര്‍ജിന മോര്‍ഗന്‍, ജാന്‍ അന്നെ ക്ലാസ്റ്റന്‍, ജിയോര്‍ജിയ പാര്‍ക്കര്‍, ജോഡി കെന്നി എന്നിവര്‍ ലക്ഷ്യംകണ്ടു. ഇന്ത്യയുടെ ആശ്വാസ ഗോള്‍ അനുരാധ തോകോമിന്റെ വകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day