|    Apr 21 Sat, 2018 10:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യക്കു മോശം തുടക്കം

Published : 10th August 2016 | Posted By: SMR

ഗ്രോസ് ഇസ്‌ലെറ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രി ക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒ ന്നാം ദിനം 20 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റിന് 77 റണ്‍സെടുത്തിട്ടുണ്ട്.
ഓപണര്‍ ശിഖര്‍ ധവാനെയും (1) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും (3) തുടക്കത്തില്‍ നഷ്ടമായ ഇന്ത്യയെ കരകയറ്റി യത് ഓപണര്‍ ലോകേഷ് രാഹുലാണ്. 65 പന്തില്‍ നിന്ന് ആറു ബൗണ്ടറികളടക്കം താരം 50 റണ്‍സെടുത്ത് പുറത്തായി. അജിന്‍ക്യ രഹാനെയും (17*) രോഹിത് ശര്‍മയുമാണ് (4*) ക്രീസിലുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss