|    Aug 21 Tue, 2018 4:10 pm
FLASH NEWS
Home   >  News Today   >  

ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ 10 മരണം

Published : 29th July 2018 | Posted By: sruthi srt

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലോബോംക്ക് ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ 10 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു.സ്ഥലത്തെ ഒറ്റപ്പെട്ട വീടുകളും ചെറു കെട്ടിടങ്ങളും തകര്‍ന്ന് വീണിട്ടുണ്ട്. 7 കിലോമീറ്റര്‍ ദൂരം വരെ ഭൂകമ്പത്തിന്റെ വ്യാപ്തിയെത്തിയിട്ടുള്ളതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. നേരത്തെ, ബോബോ നഗരത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.  വിനോദ സഞ്ചാര കേന്ദ്ര പ്രദേശമാണ് ലോംബോംക്ക്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss