|    Jul 26 Wed, 2017 4:21 am
FLASH NEWS
Home   >  News now   >  

ഇന്തോനീസ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, 24മരണം

Published : 19th June 2016 | Posted By: sdq

indonesian-soldiers-search-village

ഇന്തോനീസ്യയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 24പേര്‍ മരണപ്പെട്ടു. 26 പേരെ കാണാതായിട്ടുണ്ട്. നിരവധി പേര്‍ മണ്ണിടിഞ്ഞ് മൂടിയ വീടുകളില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

people-stand-kampung-front
ശനിയാഴ്ച മുതല്‍ തുടങ്ങിയ ശക്തമായ പേമാരിയില്‍ മധ്യജാവയിലാണ് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.
ഇവിടെ ആയിരകണക്കിന് വീടുകളാണ് വെള്ളത്തിനടിയിലായിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക