|    May 23 Tue, 2017 10:33 pm
FLASH NEWS

ഇനി പരിപ്പ് വേവും

Published : 22nd October 2015 | Posted By: Navas Ali kn

തിരുവനന്തപുരം:മലയാളിയുടെ അടുക്കളയില്‍ പരിപ്പ് വീണ്ടും വേവും.ഉയര്‍ന്ന വിലയില്‍ നിന്നും പരിപ്പു വില കുറക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചതോടെയാണ് ഇത്.കേരളത്തിലേക്ക് പരിപ്പ് ഇറക്കുമതി ചെയ്യുന്ന കാര്യം പരിശോധിക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡ് എം.ഡിയോട്‌ ആവശ്യപ്പെട്ടതായി മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് അറിയിച്ചു.പരിപ്പിന്റെ വില 60 രൂപയില്‍ നിര്‍ത്തുന്നതിന് ആവശ്യമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ വകുപ്പു മന്ത്രി അനൂപ് ജേക്കബും അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്ത 160 രൂപക്കു മുകളിലാണ് പരിപ്പിന്റെ വില.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day