|    Mar 26 Sun, 2017 10:26 pm
FLASH NEWS

ഇത്ര വലിയ തുക പ്രതീക്ഷിച്ചിരുന്നില്ല: സഞ്ജു സാംസണ്‍

Published : 7th February 2016 | Posted By: SMR

തിരുവനന്തപുരം: ഐപിഎല്‍ ലേലത്തില്‍ തനിക്കു ലഭിച്ച വിലയില്‍ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിന് അദ്ഭുതം. ഇത്രയും വലിയ തുക തനിക്കു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു പറഞ്ഞു.
”എനിക്കുവേണ്ടി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം 4.20 കോടി ചെലവഴിച്ചെന്ന് വാ ര്‍ത്തയില്‍ കണ്ടപ്പോള്‍ ഏറെ അഭിമാനവും സന്തോഷവും തോ ന്നി. കഴിവിന്റെ പരാമവധി മികച്ച പ്രകടനം ടീമിനു വേണ്ടി നടത്താന്‍ ഞാന്‍ ശ്രമിക്കും”-21കാരനായ താരം വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക