|    Aug 18 Fri, 2017 6:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇതുവരെ 346 കൊലപാതകങ്ങള്‍

Published : 10th August 2017 | Posted By: fsq

 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 346 കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ തലസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 47 കൊലപാതകങ്ങളാണ് ഈ കാലയളവില്‍ തിരുവനന്തപുരത്ത് മാത്രം നടന്നത്. 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കൊല്ലം, തൃശൂര്‍ എന്നീ ജില്ലകള്‍ രണ്ടാം സ്ഥാനത്തും എട്ട് കേസുകളുള്ള വയനാടാണ് ഏറ്റവും പിന്നിലെന്നും മുഖ്യമന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക