|    Oct 18 Thu, 2018 1:21 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇഡിത് വിന്റ്‌സര്‍ അന്തരിച്ചു

Published : 14th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: യുഎസില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി പോരാടിയ ഇഡിത് വിന്റ്‌സര്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വിന്റ്‌സറുടെ നേതൃത്വത്തിലുള്ള ശക്തമായ നിയമപോരാട്ടത്തിലൂടെയാണ് യുഎസില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം ലഭിച്ചത്. 2013ലാണ് യുഎസില്‍ സുപ്രിംകോടതി സ്വവര്‍ഗ വിവാഹത്തിനു നിയമപരമായ അംഗീകാരം നല്‍കിയത്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss