|    Oct 19 Thu, 2017 2:47 pm
FLASH NEWS
Home   >  Kerala   >  

ഇടുക്കിയില്‍ അച്ഛന്‍ മകനെ വെടിവച്ചു

Published : 16th July 2017 | Posted By: mi.ptk

ഇടുക്കി:  ഇടുക്കി സൂര്യനെല്ലിയില്‍ അച്ചന്‍ മകനെ വെടിവച്ചു. സൂര്യനെല്ലി സ്വദേശി ബിനുവിനാണ് വെടിയേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവ് അച്ചന്‍കുഞ്ഞ് മകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക