|    Oct 22 Sun, 2017 5:35 pm
FLASH NEWS
Home   >  Kerala   >  

ഇടമണ്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഷെഡിങിനിടെ പാളം തെറ്റി

Published : 20th May 2017 | Posted By: mi.ptk

കൊല്ലം:ഇടമണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്സ് ട്രെയിനിന്റെ എഞ്ചിന്‍ ഷെഡിങിനിടെ പാളം തെറ്റി. ഇന്ന് വൈകിട്ട് 3.15ഓടെയാണ് എഞ്ചിന്‍  പാളം തെറ്റിയത്. 4.35ന് ഇടമണില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ ആണ് അപകത്തില്‍ പെട്ടത്. ട്രെയിനിന്റെ എഞ്ചിന്റെ മുന്‍ഭാഗത്തെ ഇരുവശത്തെയും ചക്രങ്ങളാണ് പാളം തെറ്റിയത്. ട്രെയിന്‍ 10 മീറ്ററോളം ഓടിയ ശേഷമാണ് ട്രെയിന്‍ നിന്നത്.റെയില്‍വേയുടെ അനാസ്ഥ മൂലമാണ് എഞ്ചിന്‍ പാളം തെറ്റിയതെന്നാണ് ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക