ഇടത് വരും; ബാറുകളെല്ലാം ശരിയാവും: റോയി കെ പൗലോസ്
Published : 7th April 2016 | Posted By: SMR
അടിമാലി: നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വരും എല്ലാം ശരിയാക്കും ന്നെ മുദ്രവാക്യം കേരളത്തിലെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സിപിഎം നല്കുന്ന ഉറപ്പാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് പറഞ്ഞു. അടിമാലിയില്‍ ദേവികുളം നിയോജകമണ്ഡലം യുഡിഎഫ് നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇത് കൂടുതല്‍ വ്യകതമാക്കുന്നതാണ്, മദ്യനിരോധമല്ല ഞങ്ങളുടെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി തുറന്നുസമ്മതിച്ചിട്ടുമുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.