|    Oct 21 Sun, 2018 5:27 am
FLASH NEWS

ഇടതു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത് ദുരിതങ്ങളുടെ ഘോഷയാത്ര : വി ഡി സതീശന്‍

Published : 23rd September 2017 | Posted By: fsq

 

കാസര്‍കോട്: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജനങ്ങള്‍ക്ക് നല്‍കിയത് ദുരിതങ്ങളുടെ ഘോഷയാത്രമാത്രമാണന്ന് കെപിസിസി വൈസ് പ്രസിഡന്റ്് വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. മുനിസിപ്പല്‍ വനിതാ ഹാളില്‍ ജില്ലാ കോണ്‍ഗ്രസ് ലീഡഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ്് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ പ്രവീണ്‍കുമാര്‍, പി എ അഷറഫലി, ബാലകൃഷ്ണ വോര്‍കുഡ്‌ലു, അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, പി ജി ദേവ്., എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, കരുണ്‍താപ്പ തുടങ്ങിയവര്‍ സംസാരിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss