|    Nov 14 Wed, 2018 5:48 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇംറാന്‍ ഖാന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം ഇന്ന് പ്രഖ്യാപിക്കും

Published : 6th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: തെഹ്‌രീകെ ഇന്‍സാഫിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഇംറാന്‍ഖാനെ ഇന്ന് പ്രഖ്യാപിക്കും. 20 പേരടങ്ങുന്ന പ്രാഥമിക മന്ത്രിസഭാ രൂപീകരണത്തിന്‍ ഇംറാന്‍ പൂര്‍ണ സജ്ജനാണെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂലൈ 25നു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇംറാന്‍ ഖാന്റെ രാഷ്ട്രീയപ്പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫ് മന്ത്രിസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss