|    May 24 Wed, 2017 10:00 am
FLASH NEWS

ഇംഗ്ലണ്ട് 328ന് പുറത്ത്

Published : 13th August 2016 | Posted By: SMR

ഓവല്‍: പാകിസ്താനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 328 റ ണ്‍സില്‍ അവസാനിച്ചു. മോയി ന്‍ അലി (108) ആതിഥേയര്‍ക്കായി സെഞ്ച്വറി നേടി.
മറുപടി ബാറ്റിങില്‍ രണ്ടാംദിനം 57 ഓവര്‍ പിന്നിട്ടപ്പോള്‍ പാകിസ്താന്‍ മൂന്നു വിക്കറ്റിന് 196 റണ്‍സെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day