|    Jun 21 Thu, 2018 2:12 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആസ്‌ത്രേലിയന്‍ ഓപണ്‍ : ജോക്കോവിച്ചിന് വിജയത്തുടക്കം

Published : 18th January 2017 | Posted By: fsq

മെല്‍ബണ്‍: സെര്‍ബിയന്‍ ടെന്നീസ് സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ആസ്‌ത്രേലിയന്‍ ഓപണില്‍ വിജയത്തുടക്കം. ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന മല്‍സരത്തില്‍ 6-1, 7-6, 6-2 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് വിജയം സ്വന്തമാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss