|    Jul 22 Sun, 2018 9:40 pm
FLASH NEWS
Home   >  National   >  

ആശ്രമത്തിന്റെ ചുവരിടിഞ്ഞ് വീണ് പെണ്‍കുട്ടി മരിച്ചു

Published : 30th September 2017 | Posted By: shadina sdna

ദേവ്ഗഡ്: ഒഡീഷയിലെ ദേവ്ഗഡില്‍ ആശ്രമത്തിന്റെ ചുവരിടിഞ്ഞ് വീണ് പെണ്‍കുട്ടി മരിച്ചു. നാലു കുട്ടികള്‍ക്ക് പരിക്കേറ്റു. ആശ്രമത്തിലെ വനിതാ ജീവനക്കാരിയുടെ മകള്‍ കാജള്‍ മഹര്‍(10) ആണ് മരിച്ചത്. ദേവ്ഗഡിലെ റിയമല്‍ ബ്ലോക്കില്‍ രംഗല്‍ ബേദ സേവ ആശ്രമത്തിന്റെ ചുവരിടിഞ്ഞു വീണാണ് അപകടം. ആശ്രമത്തിന്റെ കെട്ടിടം അപകടാവസ്ഥയിലുള്ളതായിരുന്നു. ആശ്രമത്തിന് പുതിയ കെട്ടിടം നിര്‍മിച്ചിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ച് നീക്കിയിരുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss