|    May 24 Wed, 2017 1:40 pm
FLASH NEWS

ആഴ്‌സനലിനെ ഹള്‍ തളച്ചു

Published : 21st February 2016 | Posted By: SMR

ലണ്ടന്‍: നിലവിലെ ചാംപ്യന്‍മാരായ ആഴ്‌സനലിന് എഫ്എ കപ്പിന്റെ അഞ്ചാംറൗണ്ടില്‍ അപ്രതീ ക്ഷിത സമനില. ഇന്നലെ നടന്ന കളിയില്‍ രണ്ടാംഡിവിഷന്‍ ടീമായ ഹള്‍ സിറ്റിയാണ് ഗണ്ണേഴ്‌സിനെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയത്. വിജയികളെ കണ്ടെത്താന്‍ മല്‍സരം വീണ്ടും നടത്തും.
ഹള്‍ ഗോള്‍കീപ്പര്‍ എല്‍ഡിന്‍ ജാകുപോവിച്ചിന്റെ മാസ്മരിക പ്രകടനമാണ് ഇന്നലെ ആഴ്‌സനലിനു ജയം നിഷേധിച്ചത്. ആഴ്‌സനലിന്റെ ഗോളെന്നുറച്ച അഞ്ചിലധികം ഷോട്ടുകളാണ് കണ്ണഞ്ചിപ്പിക്കുന്ന സേവുകളിലൂടെ ജാകുപോവിച്ച് വിഫലമാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day